വൈദ്യുതി മുടങ്ങും

മാതമംഗലം: സെക്ഷനിലെ കടന്നപ്പള്ളി ആൽ, സ്‌കൂൾ, അരീച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ . ശ്രീകണ്ഠപുരം: സെക്ഷനിലെ തോപ്പിലായി, നെല്ലിക്കുന്ന് ബ്രാഞ്ച് ലൈൻ, ആകാശ് വുഡ്, ഗുഡ് വുഡ്, കുളത്തൂർ, ടെമ്പിൾ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.