സ്തനാർബുദ പരിശോധന

ശ്രീകണ്ഠപുരം: നഗരസഭയും സമരിറ്റൻ പാലിയേറ്റിവും മലബാർ കാൻസർ കെയർ സൊസൈറ്റിയും ചേർന്ന് യും ബോധവത്കരണ ക്ലാസും നടത്തി. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ വി.പി. നസീമ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ജെ. ചാക്കോ കൊന്നക്കൽ, ഫാ. അനൂപ് നരിമറ്റം, വി.ഡി. ജോസഫ്, കെ. സലാഹുദ്ദീൻ, സമരിറ്റൻ ഡയറക്ടർ ഫാ. ബിനു പൈംപിള്ളിൽ, സോയി ജോസഫ്, ഡോ. ലില്ലി എന്നിവർ സംസാരിച്ചു. കണ്ണൂർ എം.സി.സി.എസിലെ ഡോ. വർഷ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.