റമദാൻ: ഇമ്മാനുവല്‍ സില്‍ക്‌സില്‍ ലേറ്റ് നൈറ്റ് ഷോപ്പിങ്​ സൗകര്യം

കണ്ണൂർ: ഇമ്മാനുവല്‍ സില്‍ക്‌സില്‍ റമദാന്‍ പ്രമാണിച്ച് ലേറ്റ് നൈറ്റ് ഷോപ്പിങ്​ സൗകര്യം ഒരുക്കുന്നു. ഇതിന്‍റെ ഭാഗമായി രാത്രി 11 വരെ ഷോറൂം തുറക്കും. രാവിലെ 9.30 മുതല്‍ രാത്രി 11വരെയാണ് ഷോപ്പിങ്​ സമയം. റമദാന്‍റെ ഏറ്റവും പുതിയ കലക്ഷനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയത്. കുറഞ്ഞ വില, മികച്ച സെലക്ഷന്‍, മികച്ച ഗുണമേന്മ, മികച്ച കസ്റ്റമര്‍ സര്‍വിസ് എന്നിവയാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പ്രത്യേകത. ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതിയും നടന്നുവരുന്നു. പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും ദിവസേന സ്വർണ നാണയം, ബംപര്‍ സമ്മാനമായി കാര്‍ എന്നിവ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.