പാനൂർ: 'തെളിനീരൊഴുകും നവകേരളം' പാനൂർ നഗരസഭ സംഘാടക സമിതി യോഗം ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ പ്രീത അശോക് അധ്യക്ഷത വഹിച്ചു. മയ്യഴിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ വിജയൻ കയനായി പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം 24ന് പുല്ലൂക്കര വണ്ണാത്തിത്തോട് നടത്തം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയോടെ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.