വൈദ്യുതി മുടങ്ങും

പയ്യാവൂര്‍: സെക്ഷനിലെ ഓടക്കടവ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരുമണിവരെയും ചെമ്പേരി സെക്ഷന് കീഴില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെയും കുടിയാന്മല അപ്പര്‍ ഭാഗങ്ങളിലും . പാടിയോട്ടുചാല്‍: സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിത ഇന്‍ഡസ്ട്രി, കുണ്ടുവാടി, തൊള്ളതുവയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ അഞ്ചുവരെ . മാതമംഗലം: സെക്ഷനിലെ ഏര്യംടവര്‍, ടൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് 5.30വരെ . ശ്രീകണ്ഠാപുരം: സെക്ഷനിലെ ചാലില്‍വയല്‍, തോളുര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ . ശിവപുരം: സെക്ഷനിലെ പടുപാറ, വെള്ളിലോട് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.