ബാസ്കറ്റ് ബാൾ ടീം തെരഞ്ഞെടുപ്പ്

തലശ്ശേരി: മേയ് 11 മുതൽ 15 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന ബാസ്കറ്റ് ബാൾ യൂത്ത് ചാമ്പ്യൻഷിപ്പിനായുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ല ടീം തെരഞ്ഞെടുപ്പ് മേയ് അഞ്ചിന് രാവിലെ ഒമ്പതിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലയിലെ രജിസ്റ്റേർഡ് കളിക്കാർ യഥാക്രമം 1-1-2006നു ശേഷം ജനിച്ച വയസ്സ്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കോപ്പി, ഫോട്ടോ എന്നിവ സഹിതം ഹാജരാകണമെന്ന് ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ സെക്രട്ടറി ജസീം മാളിയക്കൽ അറിയിച്ചു. ഫോൺ: 9847032254. ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.