തലശ്ശേരി: കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ല സമ്മേളനം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രപതിയുടെ ജീവൻ രക്ഷാപഥക് നേടിയ സി. ഷിനോജിനെ ആദരിക്കലും വിദ്യാഭ്യാസ അവാർഡ് വിതരണവും പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ നിർവഹിച്ചു. ജില്ല സെക്രട്ടറി എൻ.പി. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷാജി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ കെ. ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ഇ. പുരുഷു സ്വാഗതം പറഞ്ഞു. പടം.....കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ല സമ്മേളനം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.