അഭിമുഖം നാളെ മുതൽ

കണ്ണൂർ: ജില്ല എംപ്ലോയ്​മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 20, 21, 22 തീയതികളിൽ രാവിലെ 10 മുതൽ രണ്ടുവരെ അഭിമുഖം നടക്കും. സിവിൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, ഇലക്ട്രീഷ്യൻ, ഫൈബർ എൻജിനീയർ, എച്ച്.ആർ, മാനേജർ, ലൈബ്രേറിയൻ (മെയിൽ), ഗ്രാഫിക് ഡിസൈനേഴ്സ്, സെയിൽസ് കൺസൽട്ടന്റ് (ഇൻഡോർ ആൻഡ് ഔട്ട്ഡോർ), ഷോറൂം ഹോസ്റ്റസ്, ബോഡി ടെക്നീഷ്യൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ്, ഓവർസീസ് ട്രെയ്​നേഴ്സ്-ഐ.ഇ എൽ.ടി.എസ്, ഒ.ഇ.ടി, ഇംഗ്ലീഷ് ലാംഗ്വേജ്, ഓവർസീസ് കൗൺസിലർ, ഓപറേഷൻ മാനേജർ, ഓഫിസ് സ്റ്റാഫ്, കലക്ഷൻ എക്സിക്യൂട്ടീിവ്, അക്കൗണ്ടന്റ്, നഴ്സ്( ഐ.സി.യു), നഴ്സ് സൂപ്പർവൈസർ, സെയിൽസ് എക്സിക്യൂട്ടിവ്സ് (ലോൺ), ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടിവ്, ബേക്കേഴ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഫോൺ: 0497 2707610, 6282942066.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.