കതിരൂർ: കതിരൂർ പഞ്ചായത്ത് എട്ടാം വാർഡ് അംഗം ഇ.പി. ജസീത ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ രാജേഷ് സംസാരിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ മാതു, ജാനകി എന്നിവരെ ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 200ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. തറവാട് അംഗങ്ങളായ വി.കെ. രാജേഷ്, യു. ബിജു, സതീശൻ കാസർകോട്, രാജേഷ് കുട്ടോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.