കലക്​ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യനിർമാർജന പദ്ധതിയായ ക്ക് തുടക്കം കുറിച്ചു. ആരോഗ്യകാര്യ സ്ഥിരം കമ്മിറ്റി അധ്യക്ഷ ടി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി.സി. നസിയത്ത് ഉദ്ഘാടനം ചെയ്തു. മാലിന്യ ശേഖരണത്തിനാവശ്യമായ ഉപകരണങ്ങൾ ഹെഡ്മിസ്ട്രസ് വി.സി. ശൈലജ ഏറ്റുവാങ്ങി. നലീഫ, പി. അഷ്റഫ്, കെ.കെ. ജയചന്ദ്രൻ, എൻ. ഗിരിജ, കെ.എ. അബ്ദുല്ല, പി.എ. നിസാർ, പി.കെ. ബിജു, എൻ. രമേശൻ എന്നിവർ സംസാരിച്ചു. ചിത്രം : ടി.സി. നസിയത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.