എസ്.ടി.യുവില്‍ അംഗത്വം നല്‍കി

കണ്ണൂര്‍: സ്വതന്ത്ര ലേബര്‍ യൂനിയനില്‍നിന്ന് വന്ന മുപ്പതോളം ഫ്രൂട്‌സ് തൊഴിലാളികള്‍ക്ക് എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം അംഗത്വം നല്‍കി സ്വീകരിച്ചു. ജില്ല ജന.സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂര്‍ അധ്യക്ഷത വഹിച്ചു. കെ. ഉമ്മര്‍, ബി.എം. ബഷീര്‍, കെ.കെ. റഫീഖ്, പി.പി. ജബ്ബാര്‍, കെ. റാഷിദ്, റഹ്‌നാസ് മുനീര്‍ എന്നിവർ സംസാരിച്ചു. സ്വതന്ത്ര ഫ്രൂട്സ് ഷോപ് വര്‍ക്കേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍: പി.പി. ജബ്ബാര്‍ (പ്രസി.), കെ. റഷീദ്, റഹ്‌നാസ് (വൈസ് പ്രസി.), കെ.കെ. റഫീഖ് (ജന. സെക്ര.), ആര്‍. രാജന്‍, പി.വി. ശാഫി (ജോ.സെക്ര.), കെ. മുനീര്‍(ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.