ശ്രീകണ്ഠപുരം: ഇരിക്കൂർ മണ്ഡലം പരിധിയിലെ അഞ്ച് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. ശ്രീകണ്ഠപുരം, ചെമ്പേരി, ഇരിക്കൂർ, ഉളിക്കൽ, ആലക്കോട് എന്നീ കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ഇത് യാഥാർഥ്യമാകുന്നതോടെ നിലവിലുള്ള ഉപഭോക്താക്കളുടെ പ്രയാസം ലഘൂകരിക്കാൻ സാധിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.