ചക്കരക്കല്ല്: എസ്.കെ.എസ്.എസ്.എഫ് അഞ്ചരക്കണ്ടി മേഖല റമദാൻ പ്രഭാഷണത്തിന് സീതെയിൽപൊയിലിൽ തുടക്കമായി. അസ്‍ലം അസ്ഹരി പൊയ്ത്തുംകടവിന്റെ ദ്വിദിന പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അബ്ദുൽകരീം ഫൈസി അധ്യക്ഷത വഹിച്ചു. ടി.വി. ഖാദർ ഹാജി, മുസ്തഫ ഹാജി, നിസാർ ഫൈസി, ഹാശിർ ദാരിമി, മുജീബ് എന്നിവർ സംസാരിച്ചു. CKL: SKSSF Cap: എസ്.കെ.എസ്.എസ്.എഫ് അഞ്ചരക്കണ്ടി മേഖല റമദാൻ പ്രഭാഷണ പരിപാടി ഉദ്ഘാടനം പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.