പ്രതിഷേധ കൂട്ടായ്മ

കേളകം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേളകം സെന്റ് തോമസ് ഓര്‍ത്തഡോക്സ് ശാലോം ഇടവക സംഘടിപ്പിച്ചു. ഫാ. നോബിന്‍ കെ. വര്‍ഗീസ്, ട്രസ്റ്റി തോമസ് പുളിക്കല്‍, സെക്രട്ടറി വര്‍ഗീസ് കൂരന്‍താഴത്തുപറമ്പില്‍, മാത്യൂസ് കവനമറ്റം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.