പി.എസ്.സി പരിശീലനം

തലശ്ശേരി: കോവിഡ് ഇടവേളക്ക് ശേഷം തലശ്ശേരി ജനമൈത്രി പൊലീസിന്റെ സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് പുനരാരംഭിക്കുന്നു. തിങ്കളാഴ്ച രാവിലെ 10ന് തലശ്ശേരി എ.എസ്.പി ഓഫിസിലെ ജനമൈത്രി ഹാളിൽ സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.