ഇന്ന് കോടതി റോഡ് അടക്കും

തളിപ്പറമ്പ്: തളിപ്പറമ്പ് കോടതി - റോഡും നഗരസഭ റോഡും മെക്കാഡം ടാർ ചെയ്ത് നവീകരിക്കുന്നതിനായി ശനിയാഴ്ച റോഡ് പൂർണമായി അടച്ചിടുമെന്ന് നഗരസഭ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.