ധർണ നടത്തി

ഇരിട്ടി: കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ നേതൃത്വത്തിൽ ഇരിട്ടി എ.ഇ.ഒ ഓഫിസിനുമുന്നിൽ ധർണ സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കാമ്പ്രം കൃഷ്ണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പി.പി. രൂപ, വി.കെ. തങ്കച്ചൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.