ലീഗല്‍ മെട്രോളജി അദാലത്ത്

കണ്ണൂര്‍: കോവിഡ് വ്യാപനവും മറ്റു കാരണങ്ങളാലും യഥാസമയം അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് നടത്തുന്നു. അദാലത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ പൊലീസ് മൈതാനിയിലെ ലീഗല്‍ മെട്രോളജി സ്റ്റാളില്‍ 10നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: കണ്ണൂര്‍ -8281698121, 8281698122, തലശ്ശേരി -8281698126, തളിപ്പറമ്പ് -8281698124, പയ്യന്നൂര്‍ -9400064092, ഇരിട്ടി -9400064090.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.