വൈദ്യുതി മുടങ്ങും

പാടിയോട്ടുചാല്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ കടുക്കാരം, പൊന്നമ്പാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ. ചെമ്പേരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ കാനമല, മിഡിലാക്കയം, അപ്പര്‍, കാക്കുംതടം, വലിയ അരീക്കമല, പുരയിടത്തില്‍ കവല, ബ്ലൂ മെറ്റല്‍ എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ. ഇരിക്കൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ കുപ്പം, മലപ്പട്ടം ഏരിയ, കല്യാട് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ. ശ്രീകണ്ഠപുരം: ഇലക്ട്രിക്കല്‍ സെക്ഷനിലെ കോരങ്ങോട്, കൊക്കായി, മടമ്പം ചര്‍ച്ച്, റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.