ഭക്ഷണം വിതരണം ചെയ്തു

മാഹി: മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ. വത്സരാജിന്റെ പിറന്നാൾ ദിനത്തിൽ മാഹി മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ജനറൽ ആശുപത്രിയിലെയും പള്ളൂർ സി.എച്ച്.സിയിലെയും മുഴുവൻ രോഗികൾക്കും . ശ്യാംജിത്ത് പാറക്കൽ, കെ.പി. രജിലേഷ്, മുഹമ്മദ് സർഫാസ്, ലജീഷ് അടിയേരി, അജയൻ പൂഴിയിൽ, ജിജേഷ് ചാമേരി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.