കമ്യൂൺചിത്ര-ചരിത്ര പ്രദർശനം

പയ്യന്നൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര-ചിത്ര പ്രദർശനം കമ്യൂൺ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ, വി. നാരായണൻ, കെ.പി. ജ്യോതി, എൻ. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. കെ.വി. സുധാകരൻ സ്വാഗതം പറഞ്ഞു. തുടർന്ന് വരീക്കര സനേഷും സംഘവും അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി. പി.വൈ.ആർ സി.പി.എം. വെള്ളൂരിൽ സി.പി.എം സംഘടിപ്പിച്ച ചരിത്ര-ചിത്രപ്രദർശനം പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.