തലശ്ശേരി: 32 വർഷത്തെ സർവിസിന് ശേഷം വിരമിക്കുന്ന നഗരസഭ കണ്ടിജന്റ് തൊഴിലാളി സി. സുരേഷ് ബാബുവിന് മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) . കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. എം.പി. അരവിന്ദാക്ഷൻ, എ.വി. ശൈലജ, കെ.ഇ. പവിത്രരാജ്, കെ. ജയരാജൻ, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം....സർവിസിൽ നിന്നും വിരമിക്കുന്ന തലശ്ശേരി നഗരസഭ കണ്ടിജന്റ് തൊഴിലാളി സി. സുരേഷ് ബാബുവിന് നൽകിയ യാത്രയയപ്പ് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി സജീവ് മാറോളി ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.