ചുരത്തിൽ കാർ കത്തിനശിച്ചു

പേരാവൂർ: നിടുംപൊയിലിന് സമീപം മാനന്തവാടി . കാറിലുണ്ടായിരുന്നവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കണ്ണൂർ അഴീക്കൽ സ്വദേശി സുധീഷിന്റെ കാറാണ് കത്തിയത്. പേരാവൂർ അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.