മാഹി: മാഹി പുഴക്ക് കുറുകെ വൈദ്യുതി ലൈൻ സ്ഥാപിക്കാൻ പുതുച്ചേരി സർക്കാർ 80,00,000 രൂപ അനുവദിച്ചതായി രമേശ് പറമ്പത്ത് എം.എൽ.എ അറിയിച്ചു. കഴിഞ്ഞ പ്രളയകാലത്ത് തകർന്നുവീണ ലൈൻ താൽക്കാലികമായി പുനഃസ്ഥാപിച്ചാണ് ഇപ്പോൾ മാഹി ടൗണിലേക്ക് വൈദ്യുതി എത്തിക്കുന്നത്. പുതിയ ട്രാൻസ്‌മിഷൻ ടവറുകൾ സ്ഥാപിച്ച് ഡബിൾ സർക്യൂട്ട് ലൈൻ നിർമിക്കാനാണ് തീരുമാനം. വലിയ ടൂറിസം ബോട്ടുകൾക്ക് കടന്നുപോകാൻ ആവശ്യമായരീതിയിൽ പുഴയിൽനിന്ന് ഉയർത്തി ട്രാൻസ്‌മിഷൻ ടവറുകൾ നിർമിച്ചാണ് ലൈൻ വലിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.