യു.ഡി.എഫ് സമര സദസ്സ്

പഴയങ്ങാടി: സിൽവർ ലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ് കല്യാശ്ശേരി മണ്ഡലം സമര സദസ്സ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. എസ്.കെ.പി. സക്കരിയ അധ്യക്ഷത വഹിച്ചു. കെ. സുനിൽ കുമാർ, സഹീദ് കായിക്കാരൻ, സുധീഷ് കടന്നപ്പള്ളി, എ.പി. ബദറുദ്ദീൻ, കെ. ബ്രിജേഷ് കുമാർ, എ.വി.സനൽ തുടങ്ങിയവർ സംസാരിച്ചു. ചിത്ര വിശദീകരണം: സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള യു.ഡി.എഫ് ജനകീയ സമര സദസ്സ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.