കണ്ണൂർ കാപ്ഷൻ

SP 01 എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അൻസാരി, ഭാര്യ ഷബ്ന, ശിഹാബ് SP 02 മരച്ചീനി വിശപ്പടക്കാനുള്ള ഭക്ഷണമാണ്, മദ്യം ഉണ്ടാക്കാനുള്ളതല്ല' എന്ന മുദ്രാവാക്യമുയർത്തി കേരള മദ്യനിരോധന സമിതി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കണ്ണൂർ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതല കൂട്ടായ്മയ്ക്കെത്തിയവർക്ക് കപ്പ നൽകിയപ്പോൾ SP 03 ജപ്തി നടപടികൾ നിർത്തി​വെക്കുക, ലോൺ കാലാവധി നീട്ടിക്കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ജില്ല കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് ചെയർമാൻ കെ.എ. ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.