കണ്ണൂർ: ഷോപ്പ്രിക്‌സിന്റെ പുതിയ ഷോറൂം കാഞ്ഞങ്ങാട് മെയിന്‍ റോഡില്‍ ദീപ ഗോള്‍ഡിന് സമീപം നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. മീറ്റ് 'ഒ' ഫിഷിന്റെ ഉദ്ഘാടനം മുസ്ലീംലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് എ.പി. ജാഫറും ആദ്യവിൽപന ഷാഹുല്‍ ഹമീദും നിര്‍വഹിച്ചു. ഹറിബറി ജ്യൂസ് സെക്ഷന്റെ ഉദ്ഘാടനം ഷാഫി ഹാജിയും ജിപ്രിക്‌സ് ഫാന്‍സി സെക്ഷന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം ശോഭനയും നിര്‍വഹിച്ചു. മൊബിക്‌സ് മൊബൈല്‍ഫോണ്‍ സെക്ഷന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി പ്രസിഡന്‍റ് യൂസഫ് ഹാജി, ആദ്യപര്ച്ചേഴ്സ് സെബാസ്റ്റ്യന്‍ എൻജിനീയർ, ഡെലിവറി കൗണ്ടറിന്റെ ഉദ്ഘാടനം ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ബല്‍രാജ് നായകും ചേർന്ന് നിര്‍വഹിച്ചു. ഹൗസ്‌ഹോള്‍ഡ് സെക്ഷന്റെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എം. ഹസൈനാറും ആദ്യപര്ച്ചേഴ്സ് മല്ലിക രാജനും നിര്‍വഹിച്ചു. ഫുട്ട്മാര്‍ട്ടിന്റെ ഉദ്ഘാടനം മുന്‍ മുനിസിപ്പല്‍ ചെയര്‍മാൻ വി.വി. രമേശനും ആദ്യപര്ച്ചേഴ്സ് പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ എ. ഷമീറും നിര്‍വഹിച്ചു. സുവ ഡെയ്‌ലിവെയര്‍ സെക്ഷന്റെ ഉദ്ഘാടനം സീരിയല്‍ താരം കലാഭവന്‍ നന്ദനയും ഇലക്ട്രോണിക്‌സ് സെക്ഷന്‍ ഇമാര്‍ട്ടിന്റെ ഉദ്ഘാടനം എം.കെ. അബ്ദുല്‍ ഖാദര്‍ ഹാജിയും ആദ്യപര്ച്ചേഴ്സ് ദീപാ ഗോള്‍ഡ് എം.ഡി നാഗരാജും നിര്‍വഹിച്ചു. പടം -shoprix centre -കാഞ്ഞങ്ങാട് ഷോപ്പ്രിക്‌സ് സൂപ്പര്‍ സെന്ററിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.വി. സുജാത നിര്‍വഹിക്കുന്നു. എ.ബി.സി ഗ്രൂപ് ചെയര്‍മാന്‍ മുഹമ്മദ് മദനി, ഷോപ്പ്രിക്‌സ് എം.ഡി കെ.എന്‍. മദനി തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.