എ.കെ. മുസ്തഫ അനുസ്മരണം

തലശ്ശേരി: പൊതുപ്രവർത്തകനായിരുന്ന എ.കെ. മുസ്തഫയെ ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി അനുസ്മരിച്ചു. നൂർ മുഹമ്മദ് കതിരൂർ അധ്യക്ഷത വഹിച്ചു. തലശ്ശേരി മുസ്‍ലിം അസോസിയേഷൻ പ്രസിഡന്റ് എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പ്രാർഥന സദസ്സിന് റയീസ് മൗലവി നേതൃത്വം നൽകി. എൻ.സി. അഹമ്മദ്, അഷറഫ് കോമത്ത്, റഹീം സലാല, ഉബൈദ് പാറാൽ, ടേസ്റ്റി ബഷീർ, റാഫി സൈദാർപള്ളി, ഫസൽ എരഞ്ഞോളി, സി.കെ. നാസർ, അഫ്സീർ എന്നിവർ സംസാരിച്ചു. നൗഷാദ് കായ്യത്ത് സ്വാഗതവും പൊന്നകം നൗഷാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.