കണ്ണൂർ: ലോക ജില്ലതല ഉദ്ഘാടനത്തിന്റെ ഭാഗമായി പൊതുസമ്മേളനം വ്യാഴാഴ്ച നാലിന് ടൗൺ സ്ക്വയറിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടൗണിൽ ക്ഷയരോഗ ബോധവത്കരണ റാലി നടത്തും. മാർച്ച് 31വരെ വിവിധ ക്ഷയരോഗ ബോധവത്കരണ പരിപാടികൾ നടത്തും. 1838 പേരാണ് നിലവിൽ ജില്ലയിൽ ക്ഷയരോഗികളായുള്ളത്. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.കെ. ഷാജ്, ജില്ല ടി.ബി, എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. ജി. അശ്വിൻ, മീഡിയ ഓഫിസർ ജോസഫ് മാത്യു, ജില്ല എ.സി.എസ്.എം കോഓഡിനേറ്റർ ഡോ. എം.കെ. ഉമേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.