ബോധവത്കരണ ക്ലാസ്

ശ്രീകണ്ഠപുരം: നടുവിൽ സർഗധാര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സംഘടിപ്പിച്ചു. കുടിയാന്മല ഇൻസ്പെക്ടർ പൊലീസ് മെൽബിൻ ജോസ് ഉദ്ഘാടനം ചെയ്തു. പ്രദീപൻ മാലോത്ത് ക്ലാസെടുത്തു. നടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എച്ച്. സീനത്ത്, വാർഡ് അംഗം പി. ധന്യ, ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി. സൈനുദ്ദീൻ, വ്യാപാരി വ്യവസായി ഏകോപനസമിതി നടുവിൽ യൂനിറ്റ് സെക്രട്ടറി നാരായണൻ, കെ.പി. അബ്ദുൽ ഷുക്കൂർ, കെ.കെ. ഇബ്രാഹീം, ഷമീർ നടുവിൽ, സി.പി. സുലൈമാൻ, എം.പി. ഇബ്രാഹീം, എം.പി. ഫാസിൽ, കെ.പി. മുബഷിർ, ഇ.വി. നൗഷാദ്, ടി. റിജാസ്, മുനവ്വിർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.