വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കണിച്ചാർ: ചാണപ്പാറയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അടയ്ക്കാത്തോട്ടെ മുളയ്ക്കല്‍അജിത്ത്, നാനാനിപൊയിലെ വാളുവെട്ടിക്കല്‍ ജില്‍ബര്‍ട്ട് എന്നിവര്‍ക്കാണ് പരിക്ക്. ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. തലക്ക് പരിക്കേറ്റ അജിത്തിനെയും കാലിന് പരിക്കേറ്റ ജില്‍ബര്‍ട്ടിനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.