അപേക്ഷ സമർപ്പിക്കണം

കുഞ്ഞിമംഗലം: ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വിമുക്ത ഭടന്‍മാരുടെ ഉടമസ്ഥതയിലുള്ള പാര്‍പ്പിടത്തിന് വസ്തുനികുതി ഒഴിവാക്കാൻ ആനുകൂല്യം ലഭിക്കേണ്ടവര്‍ ഈ മാസം 31 നകം അപേക്ഷ സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.