എച്ച്.ആര്‍.പി.എം ശില്‍പശാല

കണ്ണൂര്‍: ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) ജില്ല ശില്‍പശാല ജില്ല ലീഗല്‍ സര്‍വിസ് സൊസൈറ്റി സെക്രട്ടറി സബ് ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ഉദ്ഘാടനം ചെയ്തു. എച്ച്.ആര്‍.പി.എം ദേശീയ ചെയര്‍മാന്‍ പ്രകാശ് ചെന്നിത്തല, സംസ്ഥാന പ്രസിഡന്റ് സി.എസ്. രാധാമണിയമ്മ, സെക്രട്ടറി ഇ. മനീഷ്, ജില്ല പ്രസിഡന്റ് ശിവദാസന്‍ കരിപ്പാല്‍, ഡോ. എ. മാധവന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, ഡോ. എം.വി. മുകുന്ദന്‍, അഡ്വ. ഗീത, പി.പി. വിജയന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.