തളിപ്പറമ്പ്: നരിക്കോട് ഉസ്താദ് മഖാം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. ബുധനാഴ്ച രാത്രി ഏഴിന് മദനീയം മജ്‍ലിസിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരവും ശഹാദ വിതരണത്തിന് ജലാലുദ്ദീൻ അൽ ബുഖാരി വളപട്ടണവും നേതൃത്വം നൽകും. വ്യാഴാഴ്ച രാവിലെ 11ന് സ്വലാത്ത് വാർഷികം. ഉച്ച 1.30ന് മാസാന്ത ജലാലിയ്യ റാത്തീബിന് മുഹമ്മദ് മുസ്‍ലിയാർ മഞ്ചേശ്വരവും നേതൃത്വം നൽകുമെന്ന് സംഘാടകരായ അബൂബക്കർ ഹാജി പഴയങ്ങാടി, എം. അബ്ദുറഹിമാൻ മൗലവി, എം. മഹമൂദ് സഖാഫി, കെ.പി. അബ്ദുൽ ഖാദർ ഹാജി വളക്കൈ, ഉമർ പന്നിയൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.