രജിസ്‌ട്രേഷന്‍ പുതുക്കാം

കണ്ണൂര്‍: 2021 ജനുവരി ഒന്നുമുതല്‍ 2021 ആഗസ്റ്റ് 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്ത വിമുക്തഭടന്മാര്‍ക്ക് ഏപ്രില്‍ 30 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ ഉത്തരവായി. സൈനികക്ഷേമ ഓഫിസില്‍നിന്ന് 2022 ഏപ്രില്‍ 30നകം രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് ജില്ല സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.