പാപ്പിനിശ്ശേരി: പഴഞ്ചിറ മഹൽ വാട്സ്ആപ് കൂട്ടായ്മ അഞ്ചാം വാർഷികവും കിടപ്പു രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും. എ. കെ. അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്തു. എം.പി. ഹാഷിം അധ്യക്ഷനായി. മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല നിർവഹിച്ചു. എം. സീമ, കോട്ടൂർ ഉത്തമൻ, ഒ.കെ. മൊയ്‌തീൻ, സി. ശാഫി, പി. രവീന്ദ്രൻ, കെ.പി. മിഥ് ലാജ്, കെ.പി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു വി.പി. ഫൈസൽ സ്വാഗതവും പി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. ചിത്രം: പാപ്പിനിശ്ശേരി പഴഞ്ചിറ മഹൽ വാട്സ് ആപ് കൂട്ടായ്മ അഞ്ചാം വാർഷികവും കിടപ്പു രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും എ.കെ. അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.