പാനൂർ: പാനൂർ നഗരസഭ നടത്തുന്ന അശാസ്ത്രീയ കെട്ടിട നികുതി പിരിവിനെതിരെ ബി.ജെ.പി നടത്തി. ഷിജിലാൽ ഉദ്ഘാടനം ചെയ്തു. പി. സജീവൻ അധ്യക്ഷത വഹിച്ചു. വി.പി. ഷാജി, കെ.സി. വിഷ്ണു, കെ.കെ. ധനഞ്ജയൻ, രാജേഷ് കൊച്ചിയങ്ങാടി എന്നിവർ സംസാരിച്ചു. സമാപനം വി.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.