പറവകൾക്കൊരു നീർക്കുടം പദ്ധതി

ഇരിട്ടി : എം.എസ്.എഫ് പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. വേലായുധൻ നിർവഹിച്ചു. കെ.പി. റംഷാദ് , ഇ.കെ. ശഫാഫ്, കെ.എ. അഫ്നാസ്,ടി.എസ്.ജുനൈദ് , സി.കെ. സാദിഖ്, ഇർഫാദ് വിളക്കോട്, അൻഷാദ് കീഴ്പ്പള്ളി, റാഷിദ്‌, അജ്നാസ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.