പയ്യന്നൂർ മണ്ഡലത്തിലെ ബജറ്റ്​ വിഹിതം

പയ്യന്നൂർ: കവ്വായി പാലം അപ്രോച്ച് റോഡ് (5.2 കോടി) ചുണ്ട ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് നിർമാണം (മൂന്നു കോടി) വയക്കര സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തീകരണം (അഞ്ചു കോടി) പയ്യന്നൂർ പൊലീസ് മൈതാനം നവീകരിച്ച് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക സ്മാരക നിർമാണം (മൂന്നു കോടി) മീന്തുള്ളി പാലം (രണ്ടു കോടി), പുറക്കുന്ന്-കാനായി-നരീക്കാംവള്ളി റോഡ്‌ (12 കോടി) കാർത്തികപുരം-ഉദയഗിരി-താളിപ്പാറ-താബോര്‍-തിരുമേനി റോഡ്‌ (13 കോടി) എ.ഇ.ഒ ഓഫിസ് കെട്ടിടം, പയ്യന്നൂർ വിദ്യാഭ്യാസ കോംപ്ലക്സ് (മൂന്നു കോടി) പയ്യന്നൂര്‍ എ. കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷനല്‍ ഹയർ ​സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് നവീകരണം (രണ്ടു കോടി) കരിവെള്ളൂർ കുണിയൻ ഹിസ്റ്റോറിക്കൽ പാർക്ക് (രണ്ടു കോടി) എരമം കുറ്റൂര്‍ പഞ്ചായത്തിലെ മാവുള്ള പോയില്‍ തോടിന് കുറുകെ പാലത്തോടുകൂടിയ വി.സി.ബി നിർമാണം (95 ലക്ഷം) പാടിയോട്ടുചാൽ-ചെറുപ്പാറ-തിമിരി-പെരുമ്പടവ് റോഡ് (ഏഴു കോടി) കണ്ണങ്ങാട്-ഓടമുട്ട് റോഡ്‌ (10 കോടി) പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ അപ്രോച്ച് റോഡ് (മൂന്നു കോടി) അരവഞ്ചാല്‍-പുറക്കുന്ന്-മാതമംഗലം റോഡ്‌ (12 കോടി) പെരിങ്ങോം ഗവ. കോളജ് അക്കാദമിക് ബ്ലോക്ക് (10 കോടി), എരമം പുല്ലുപാറ ഐ.ടി പാർക്ക് വ്യവസായ പാർക്കാക്കൽ (10 കോടി) റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക് കോളജ് പയ്യന്നൂർ അക്കാദമിക് ബ്ലോക്ക് പൂർത്തീകരണം (ഏഴു കോടി) പാടിയോട്ടുചാൽ-ഓട മുട്ട് റോഡ് (ആറു കോടി) ചെറുപുഴ കേന്ദ്രമാക്കി എക്സൈസ് റേഞ്ച് ഓഫിസ് (രണ്ടുകോടി) ഏഴിമല ടോപ് റോഡ്‌ (14 കോടി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.