ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ശ്രീകണ്ഠപുരം ടൗൺ നവീകരിക്കുന്നതിന് അഞ്ചു കോടി രൂപ ബജറ്റിൽ വകയിരുത്തിതായി സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു. തുടർച്ചയായുള്ള കാലവർഷത്തിൽ ടൗണിൽ വെള്ളം കയറുന്നത് മൂലം വ്യാപാരികൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ടൗണിലേക്കുള്ള റോഡുകൾ ഉയർത്തി നവീകരിക്കുന്നതിനും ശ്രീകണ്ഠപുരം ടൗണിന് ആധുനിക മുഖം നല്‍കുന്നതിനുമാണ് തുക അനുവദിച്ചത്. ഇരിക്കൂർ മണ്ഡലത്തിൽ മറ്റ് പദ്ധതികളൊന്നും അനുവദിച്ചിട്ടില്ലെന്നും മലയോര മേഖലയെ അവഗണിക്കുന്ന ബജറ്റാണിതെന്നും സജീവ് ജോസഫ് എം.എൽ.എ.പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.