വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേർ ചാടിരക്ഷപ്പെട്ടു കൊട്ടിയൂര്‍: വെങ്ങലോടി കോളനി റോഡില്‍ മിനി ഹിറ്റാച്ചി കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോളനിക്ക് സമീപമുള്ള കയറ്റം കയറുന്നതിനിടെ ലോറിയുടെ എൻജിൻ നിലച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയുമായിരുന്നു. ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേർ ചാടിരക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.