പ്രഷർകുക്കർ പൊട്ടിത്തെറിച്ച് അപകടം

കൊട്ടിയൂർ: കൊട്ടിയൂരിൽ . ക്ഷേത്രത്തിനു സമീപം കരോട്ട് പാറക്കൽ അജിത്ത് കുമാറിന്റെ വീട്ടിലാണ് ഉഗ്ര സ്ഫോടനത്തോടെ കുക്കർ പൊട്ടിത്തെറിച്ചത്. സംഭവ സമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.