ചക്കരക്കല്ല്: കണ്ണാടിവെളിച്ചത്തെ കവർച്ച നടന്ന വീട്ടിൽ എ.എസ്.പി വിജയ ഭരത്ത് റെഡ്ഡി ബുധനാഴ്ച പരിശോധന നടത്തി. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരായ പ്രവീൺകുമാർ, ഷാജൻ, സുധിന തുടങ്ങിയവരും പരിശോധനക്കെത്തി. ചക്കരക്കല്ല് എസ്.ഐമാരായ വി.എം. ബിനീഷ് തുടങ്ങിയവർ എ.എസ്.പിയോടൊപ്പം ഉണ്ടായിരിന്നു. 12 പവനും 1000 രൂപയുമാണ് അഞ്ചരക്കണ്ടി -ചാലോട് റോഡിൽ കണ്ണാടിവെളിച്ചം മത്തിപാറയിലെ ജസ്ന നിവാസിൽ കണിയാങ്കണ്ടി റോജയുടെ വീട്ടിൽനിന്ന് കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.