കോൺഗ്രസ് പ്രതിഷേധ പ്രകടനം

തലശ്ശേരി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കൊലവിളി പ്രസംഗം നടത്തിയ സി.പി.എം നടപടിയിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. എം.പി. അരവിന്ദാക്ഷൻ, പി.വി. രാധാകൃഷ്ണൻ, എം.പി. സുധീർ ബാബു, കെ.ഇ. പവിത്രരാജ്, ഇ. വിജയകൃഷ്ണൻ, എം.വി. സതീശൻ എ. പ്രേമരാജൻ, എൻ. മോഹനൻ, പി.ഒ. മുഹമ്മദ്റാഫി, പി.എൻ. പങ്കജാക്ഷൻ, പി. സുകുമാരൻ, എ.വി. രാമദാസ്, പി.വി. ബിജേഷ് എന്നിവർ നേതൃത്വം നൽകി. ---------- പടം.... കോൺഗ്രസ് പ്രവർത്തകർ തലശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.