വൈദ്യുതി മുടങ്ങും

കണ്ണൂർ: ചക്കരക്കല്ല് സെക്​ഷനിലെ മുഴപ്പാല, പാറപ്രം, ബംഗ്ലാവ്മെട്ട ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെയും ചാലിൽ, കാനാട്, വളയാൽ, പാലയോട്, കാര, കല്ലെരിക്കൽ, തെളുപ്പ്, മോൺടേകാർലോ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച രണ്ട് മുതൽ അഞ്ചുവരെയും . ചൊവ്വ സെക്​ഷനിലെ വാരം ഇൻഡോർ സ്റ്റേഡിയം പരിസരം, സബ് സ്റ്റേഷൻ, എളയാവൂർ സോണൽ ഓഫിസ്, താർ റോഡ്, സി. കണ്ണൻ നഗർ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ആറുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.