വാഴത്തോട്ടം കത്തിനശിച്ചു

ഇരിട്ടി: കാക്കയങ്ങാട് എളോഞ്ഞിയിൽ സ്വകാര്യവ്യക്തിയുടെ രണ്ടര ഏക്കറോളം . കഴിഞ്ഞദിവസം വൈകീട്ട് നാലോടെയാണ് തീപിടിത്തമുണ്ടായായത്. ശക്തമായ വേനൽച്ചൂടിലും കാറ്റിലും വാഴകളുടെ ഉണങ്ങിയ ഇലകൾക്ക് തീപിടിച്ച് തോട്ടം മുഴുവൻ പടരുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ഏറെ പരിശ്രമിച്ച് തീ നിയന്ത്രണ വിധേയമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.