കണ്ണൂർ: സമസ്ത കേരള ജംഇയ്യതുൽ ഖുതുബ ജില്ല കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും കൗൺസിൽ ക്യാമ്പും നടത്തി. അസ്‍ലം തങ്ങൾ ഉദ്ഘാനം ചെയ്തു. സിറാജുദ്ദീൻ ദാരിമി കക്കാട് അധ്യക്ഷതവഹിച്ചു. ബഷീർ ഫൈസി ദേശമംഗലം അനുസ്മരണം നടത്തി. രാവിലെ നടന്ന കൗൺസിൽ ക്യാമ്പ് സമസ്ത കേന്ദ്ര സെക്രട്ടറി പി.പി. ഉമർ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്തു. കെ.പി.പി. തങ്ങൾ, ഒ.എം.എസ്. തങ്ങൾ, കെ.കെ. മുഹമ്മദ് ദാരിമി, മുഹമ്മദ് ശരീഫ് ബാഖവി, അബ്ദുസ്സമദ് മുട്ടം, ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, അബൂബക്കർ ബാഖവി, അബ്ദുൽഫത്താഹ് ദാരിമി മാണിയൂർ, ജുനൈദ് സഅദി, നവാസ് ദാരിമി ഇരിക്കൂർ, സിദ്ദീഖ് ദാരിമി ബക്കളം എന്നിവർ സംസാരിച്ചു. ---------------------- photo sandeep) sp01 സമസ്ത കേരള ജംഇയ്യതുൽ ഖുതുബ ജില്ല കൗൺസിൽ ക്യാമ്പ് പി.പി. ഉമർ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.