സമൂഹചിത്രരചനയും സംഗമവും

ശ്രീകണ്ഠപുരം: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ ചിത്രരചനയും സംഗമവും നടത്തി. ലളിതകല അക്കാദമി വൈസ് ചെയർമാനും ചിത്രകാരനുമായ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്തു. എം. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ചിത്രകാരന്മാരായ കെ. രഘുനാഥ്, എൻ.കെ. നിഖില, സി.പി.എം ഏരിയ സെക്രട്ടറി എം.സി. രാഘവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.