വൈദ്യുതി മുടങ്ങും

കണ്ണൂർ: തയ്യിൽ സെക്​ഷനിലെ കടലായി വാട്ടർടാങ്ക്, നട, അമ്പലം, കോളനി, ആശാരിക്കാവ്, വട്ടുപാറ, മഞ്ഞക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ 5.30 വരെയും കൊടപ്പറമ്പ, ടാറ്റ കൊടപ്പറമ്പ, നാലുവയൽ, ഓഷ്യാനസ് ഫ്ലാറ്റ്, സ്നേഹതീരം ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച രണ്ടു മുതൽ 5.30 വരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.