വാഹനങ്ങൾ വഴിതിരിച്ചുവിടും

കണ്ണൂർ: മുഴപ്പിലങ്ങാട് കൂറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മാർച്ച് ഒമ്പത്, 10 തീയതികളിൽ രാത്രി ഏഴുമുതൽ കണ്ണൂർ ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ചാല ബൈപാസിൽനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് തിരിച്ചുവിടും. തലശ്ശേരി ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കൊടുവള്ളിയിൽനിന്നും മമ്പറം ഭാഗത്തേക്കും വഴിതിരിച്ചുവിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.